PSC പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികളുടെ വിഷയങ്ങളാണ് പ്രധാനമായും ഈ ചാനൽ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള Mathematics, Mental Ability തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും, Mock Test കൾ Google Form ഉപയോഗിച്ചുള്ള പരീക്ഷകൾ, ഉദ്യോഗാർഥികളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട സർവ്വേകൾ എന്നിവയും നടത്തപ്പെടുന്നു.