Mission ലൂക്കാ 4:18-19 ലൂക്കാ 4:18-19 വചനത്തിനനുസ്രതമായി ദൈവസ്നേഹത്തിൽ മുഴുകി സദാ ദൈവത്തെ ആരാധിച്ചു സ്തുതിക്കുന്ന നവ വൃന്ദം മാലാഖാമാരുടെയും വിശുദ്ധ മിഖായേലിന്റെയും സംരക്ഷണത്തിലും തിരുക്കുടുംബത്തിന്റെ സ്നേഹത്തിന്റെ ഐക്യത്തിലും പരിശുദ്ധ ത്രിത്വത്തിന്റെ സഹവാസത്തിലും തിരുസഭാമാതാവിന്റെ ചിറകിൻ കീഴിലും ആയിരുന്നു കൊണ്ട് പ്രത്യേകമായി ദിവ്യകാരുണ്യ ഭക്തിയിൽ കത്തിജ്വലിച്ച് ആത്മീയ ഗുരുവായ Rev Fr. Joe Moolecherry VC യുടെ നേതൃത്വത്തിൽ പരിശുദ്ധാത്മാവിനാൽ അനുദിനം പരിപോഷിപ്പിക്കപ്പെടുന്ന കൂട്ടായ്മ- Soul of Christ Mission ഈ കൂട്ടമായിലൂടെ പങ്കു വെക്കുന്ന ശുശ്രൂഷകൾ Eucharistia - Spiritual series talk session Ephphatha- Mark 7:34 - Bible Reading Marathons Archangels - Intercession Ministry For many are called, but few are chosen.” Matthew 22:14
29 views
14 views
135 views
82 views
46 views