2 years ago • IB COMPUTING

നമ്മുടെ സ്ക്രൈബസ് ടൂടോറിയൽ കണ്ട് ലേയൗട്ട് ചെയ്ത മാഗസിൻ . ഗ്രാസ്‌വേ പുറത്തിറക്കിയ ഓൺലൈൻ മാഗസിൻ കാണാം

 https://www.paperturn-view.com/grasway/grasway-samskrithi-2021-june?pid=MTY168977 

2 years ago (edited) • IB COMPUTING

ibcomputing ക്ലബ്ഹൗസ് ചർച്ച. Clubhouse ഇല്ലാത്തവർക്ക് @ibcomputing ടെലിഗ്രാം വോയ്സ്ചാറ്റിലൂടെയും കേള്‍ക്കാനുള്ള സൗകര്യമുണ്ട്. ചര്‍ച്ചയുടെ ലിങ്ക് ഇതുപയോഗിച്ചാൽ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഇൻവൈറ്റ് ആയും ഉപയോഗിക്കാം.
 https://www.clubhouse.com/join/ibcomp ... 

2 years ago (edited) • IB COMPUTING

അങ്ങനെ ക്ലബ്‌ഹൗസിൽ ഒരു ക്ലബ് എടുത്തിട്ടുണ്ട്. ഇടക്ക് അവിടെയും കൂടാം. 
ഇത് വരെ ഇൻവൈറ്റ് കിട്ടാത്തവർക്ക് താഴെ ഉള്ള ലിങ്ക് വെച്ച് ആപ്പിലേക്ക് ആക്സസ് കിട്ടും. ആദ്യം വരുന്ന 10 പേർക്ക് മാത്രം

 https://www.clubhouse.com/join/ibcomputing/o39kuinN 
Link to the club

 https://www.clubhouse.com/club/ibcomputing 

2 years ago • IB COMPUTING

Scribus വീഡിയോക്ക് ഇന്ന് അവധി ആണ്. ചിലകാര്യങ്ങൾ ഒന്നൂടെ ചെയ്ത് നോക്കി സെറ്റായാലെ അടുത്ത വീഡിയോ ചെയ്യാൻ കഴിയൂ. മറ്റ് തിരക്കിലായത് കൊണ്ട് ഇന്ന് സ്ക്രൈബസ് വീഡിയോ ഇല്ല. 

2 years ago • IB COMPUTING

3 years ago • IB COMPUTING

യൂറോപ്പ് അടിസ്ഥാനമാക്കി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമായ coinsbit ഇപ്പോൾ അവരുടെ ഇന്ത്യൻ വകഭേദമായ coinsbit india ലോഞ്ച് ചെയ്തിരിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി അവരുടെ തന്നെ CIN token ഇപ്പോൾ airdrop വഴി ലഭ്യമാണ്. ഭാവിയിൽ വളരെ അധികം വില കയറാൻ സാധ്യത ഉള്ള ഒരു കോയിൻ ആണ്. ഈ airdrop ൽ പങ്കെടുക്കാൻ വളരെ ചെറിയ കാര്യങ്ങളേ ചെയ്യേണ്ടതുള്ളു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി അക്കൗണ്ട് ഉണ്ടാക്കുക. KYC varify ചെയ്യുക. ക്രമാതീതമായി ആളുകൾ airdrop ൽ പങ്കെടുക്കുന്നതിനാൽ kyc varify ആവാൻ സമായമെടുക്കുന്നുണ്ട്. 200$ മൂല്യമുള്ള കോയിനുകളാണ് അവർ നൽകുന്നതെന്നാണ് അവകാശപ്പെടുന്നത്. Wazirx കോയിൻ അഥവാ WRX ഇറങ്ങിയപ്പോൾ ഉള്ള മൂല്യവും ഇപ്പോൾ ഉള്ള മൂല്യവും താരതമ്യപ്പെടുത്തിയാൽ exchange കോയിനുകളുടെ potential മനസ്സിലാക്കാം.
അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
 https://coinsbit.in/referral/5859aaf3-f258-4d74-bac0-38f1711c92d9 


kyc verify ചെയ്താൽ മാത്രമേ ഈ ഫ്രീ ടോക്കൺസ് ലഭിക്കുകയുള്ളൂ. 

3 years ago (edited) • IB COMPUTING

പൂജ്യം വളരെ പ്രധാനപ്പെട്ട ഒരു സംഖ്യയാണ്. കമ്പ്യൂട്ടറും മൊബൈലും ഓടുന്നത് തന്നെ ഒന്നുകൊണ്ടും പൂജ്യം കൊണ്ടുമാണ്. കമ്പ്യൂട്ടറിനകത്ത് ഒരുപാട് ട്രാൻസിസ്റ്ററുകളുണ്ട്. ഇതില് ഓൺ ആവുന്നവ ഒന്നായും ഓഫാകുന്നവ 0 ആയും എടുത്ത് ബൈനറി സിസ്റ്റത്തിൽ കണക്ക് കൂട്ടൽ നടത്തിയാണ് അക്ഷരങ്ങളും ചിത്രങ്ങളുമെല്ലാം നാം കമ്പ്യൂട്ടറിൽ കാണുന്നത്. വിശദമായി പിന്നീടൊരിക്കൽ  #ibcomputing  ല് വീഡിയോ ചെയ്യാം. നിങ്ങൾക്ക് കിട്ടിയ ഈ അറിവ് പങ്കുവെക്കുക. അത് കൊണ്ട് ഒരാളുടെയെങ്കിലും ജീവൻ... ശ്ശേ ടെംപ്ലേറ്റ് മാറിപ്പോയി....

Btb : മഴകാരണം ibnews നാളേക്ക് മാറ്റിവെക്കുന്നു 

3 years ago • IB COMPUTING

Watch  #ibctechnews  episode 03. കൂടെ എന്തെങ്കിലും ഒക്കെ കമന്റ് ചെയ്യൂ.. കമ്ന്റിൽ കൂട്ടം കൂടുന്നത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുഴപ്പമില്ല. 😁
 https://youtu.be/7kxfDzQzZrA 

3 years ago • IB COMPUTING

ഏതാണ് നിങ്ങളുടെ പ്രിയ ഇൻസ്റ്റന്റ് മെസഞ്ചർ 

Telegram

WhatsApp

Signal

Matrix

433 votes