ഹായ് ചങ്ങാതിമാരെ, എനിക്കറിയാവുന്ന കുക്കിങ് റെസിപ്പികളും, ടൈലറിങ്ങും, കൂടാതെ നിങ്ങൾക്ക് ഉപകാരപ്രദമായ, ട്രാവലിങ്, എന്റർടൈൻമെന്റ്, മോട്ടിവേഷൻ തുടങ്ങിയ വീഡിയോസ് ഷെയർ ചെയ്യാനാണ് ഞാൻ ഈ ചാനൽ തുടങ്ങിയിരിക്കുന്നത്, ജയജീവിതത്തിലേക്ക് ഏവർക്കും സ്വാഗതം 🙏JAYA SANTHOSH