6 days ago • Bright Keralite

https://youtu.be/8hwzWwx1MUY 

8 days ago • Bright Keralite

സൗരയൂഥത്തിന് അരികിൽ ഇപ്പോൾ കണ്ടെത്തിയ ബ്ലാക്ക് ഹോളിന്റെ പേര് എന്ത് ? 

10 days ago • Bright Keralite

https://youtu.be/FrQNOa7PMFY?si=MNKR0...  👈ഒരു subscriber ചെയ്‌ത വീഡിയോ ആണ്, ഒരു കുഞ്ഞു ചാനൽ ആണെങ്കിലും വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട്, ഈ വീഡിയോ കണ്ട്  നോക്കു, ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യൂ 

1 month ago • Bright Keralite

hello Bright Keralites, നമ്മുടെ ചാനലിൽ 10 ലക്ഷം views കിട്ടുന്ന അഞ്ചാമത്തെ വീഡിയോ ആയി മാറിയിരിക്കുകയാണ് Evolution Theory. എൻ്റെ ഒരുപാട് ദിവസത്തെ കഷ്ട്ടപാട് ആണ് ആ വീഡിയോ. അത് കൂടുതൽ പേരിലേക്ക് എത്തിയതിൽ വളരെ സന്തോഷം. Thanks for your support, keep watching 

1 month ago • Bright Keralite

Hello bright Keralites, Astrophysics ൽ ഞാൻ നടത്തിയ ഒരു ഗവേഷണത്തിന്റെ ഫലം ശാസ്ത്രപ്രബന്ധമായി പബ്ലിഷ് ചെയ്‌ത്‌ വന്നിട്ടുണ്ട്. Advanced Mathematics ൽ ഊന്നിയ ഒരു ഗവേഷണമായാത് കൊണ്ട് ഇത് ഈ ചാനലിലെ ജനറൽ ഓഡിയൻസിന് ഒരു വീഡിയോ ആയി ചെയ്യാൻ ഞാൻ മുതിരുന്നില്ല. ജേർണൽ ഓപ്പൺ source ആയത് കൊണ്ട് എല്ലാവര്ക്കും സൗജന്യമായി തന്നെ വായിക്കാൻ കഴിയുന്നതാണ്. ലിങ്ക് ഞാൻ ചുവടെ ചേർക്കുന്നു. പ്രബന്ധവുമായി ബന്ധപ്പെട്ട സംശയങ്ങൾ instagram യിലൂടെ എന്നോട് ചോദിക്കാവുന്നതാണ്. 
Journal paper link:  https://jasetm.fisat.ac.in/index.php/jasetm/article/view/14/19 
Instagram: bright_keralite 

2 months ago • Bright Keralite

Hello Bright Keralites, Sreevidhya Santhosh ൻ്റെ channel ൽ എൻ്റെ Interview അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിഷയം : How to become an Astrophysicist? Astrophysicist ആകാൻ താൽപ്പര്യമുള്ളവർ കണ്ട് നോക്കുക 
 https://youtu.be/zzW5Y22YQsQ?si=4pKPS... 

3 months ago • Bright Keralite

ഈ വർഷം ആകാശത്ത് കാണാം ഈ Astronomical Events:  https://youtu.be/sJ9v91ieaRk 

3 months ago • Bright Keralite

ഇന്ത്യയുടെ സൂര്യനെ കുറിച്ച് പഠിക്കാനുള്ള Aditya Mission ഏത് Lagrange Point ലാണ് വിജയകരമായി എത്തിച്ചേർന്നത് 

L4

L3

L2

L1

6K votes

4 months ago • Bright Keralite

Hello Bright Keralites, Albert Einstein ൻ്റെ ജീവിതകഥ പറയുന്ന വീഡിയോ സീരിസിലെ  രണ്ടാം ഭാഗം നാളെ രാവിലെ 10 മണിക്ക് പബ്ലിഷ് ചെയ്യുന്നതാണ്. എല്ലാവർക്കും എൻ്റെ ക്രിസ്‌മസ്‌ ആശംസകൾ 

4 months ago • Bright Keralite

JR Studio, Lucy Malayalam, Bright Keralite at Trivandrum Planetarium. ❤️