പയ്യന്നൂരിലെ കാരയിലാണ് പുസ്തകങ്ങള്‍ അടുക്കിക്കൂട്ടി നിര്‍മ്മിച്ച ഈ ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്നത്. 1967ലാണ് കാരയില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഗ്രന്ഥാലയം ആരംഭിക്കുന്നത്. സ്വാതന്ത്ര സമര സേനാനികള്‍ മുന്‍ കൈയ്യെടുത്ത് നിര്‍മ്മിച്ച പഴയ ലൈബ്രറി റോഡു നിർമ്മാണത്തിനായി പൊളിക്കേണ്ടി വന്നപ്പോഴാണ് വ്യത്യസ്തമായ ഒരു പുതിയ ലൈബ്രറി എന്ന ആശയം നാട്ടുകാരുടെ മനസ്സിലുടലെടുത്തത്. പ്രശസ്ത ശില്പി കെ.കെ. വെങ്ങരയാണ് പുസ്തകങ്ങള്‍ കൊണ്ടൊരു ഗ്രന്ഥാലയം എന്ന ആശയം മുന്നോട്ടു വെച്ചത്. കാര സ്വദേശിയായ ശ്രീധരനാണ് ഈ ആശയം യാഥാര്‍ത്ഥ്യമാക്കിയത്.
#karayil #library #engineering #bookhouse #kannur #lalbahadurshathrilibrary
Subscribe for more videos: https://goo.gl/jP9ABo
Like us on Facebook: https://www.facebook.com/doolnews
Instagram: https://www.instagram.com/thedoolnews/
Follow us on Twitter: https://twitter.com/doolnews
2 Comments