പെരിയാര്‍ കടുവ സങ്കേതത്തിലെ തേക്കടി തടാകത്തില്‍ വട്ടി ഉപയോഗിച്ച് മീന്‍ പിടിക്കുന്ന ആദിവാസി സ്ത്രീകള്‍. മന്നാന്‍, പളിയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ആദിവാസി സ്ത്രീകളുടെ ഏക വരുമാനമാര്‍ഗ്ഗമാണിത്. വരുമാനം തുച്ഛമാണെങ്കിലും ഈ തൊഴില്‍ തുടരുകയാണിവര്‍.
#DoolNews #FishHunting #FishingTrap
Subscribe for more videos: https://goo.gl/jP9ABo
Like us on Facebook: https://www.facebook.com/doolnews
Instagram: https://www.instagram.com/thedoolnews/
Follow us on Twitter: https://twitter.com/doolnews
175 Comments