സാധാരണ സീലീംഗ് ഫാനുകളെ അപേക്ഷിച്ച് വളരെ കുറച്ച് കറണ്ട് ഉപയോഗിക്കുകയും കുറഞ്ഞ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഫാൻ ആണ് bldc ഫാൻ. റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഫാൻ കറങ്ങുന്ന വേഗതയ്ക്ക് അനുസരിച്ച് മാത്രമേ കറണ്ട് ഉപയോഗിക്കുകയുള്ളൂ, കൂടാതെ കുറഞ്ഞ വോള്‍ട്ടേജിലും വേഗവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യും.
ഫാനിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്
സൂരജ് കേണോത്ത് : 08047 111 555
294 Comments