കണക്കിനെ പലർക്കും ഭയമാണ്
അറിയാവുന്ന കാര്യങ്ങളെ കൃത്യമായി പ്രാക്ടീസ് ചെയ്യാത്തതാണ് കണക്കിനോടുള്ള ഭയത്തിന് അടിസ്ഥാനം
നിരന്തരമായി പ്രാക്ടീസ് ചെയ്യുമ്പോൾ കണക്ക് നമുക്ക് വഴങ്ങുന്നു
ചെറിയ സംഖ്യകൾ തമ്മിൽ മനക്കണക്കായ ഗുണിക്കുന്ന ഒരു ലളിതമായ രീതിയാണ് ഈ വീഡിയോയിൽ ഉള്ളത്
#mathstricks
#tricksandtips
#levelupacademy
4 Comments